ഫിസിയോതെറാപ്പി യൂണിറ്റ്
യോഗ്യതയുള്ള ഒരു ഫിസിയോതെറാപ്പിസ്റ്റിൻ്റെ മേൽനോട്ടത്തിൽ വ്യായാമചികിത്സയും (Exercise Therapy) ഇലക്ട്രോതെറാപ്പിയും (Electrotherapy) നൽകുന്ന, എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന ഫിസിയോതെറാപ്പി യൂണിറ്റ് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8.00 മുതൽ 11.00 വരെ പ്രവർത്തിച്ചുവരുന്നു.
തിങ്കൾ മുതൽ വെള്ളി വരെ
8 AM to 11 AM



