"Dare to be wise "

ആശുപത്രിയെക്കുറിച്ച്

ആശുപത്രിയെക്കുറിച്ച്

Alt Text

തിരുവനന്തപുരം ഗവ. ഹോമിയോപതിക് മെഡിക്കൽ കോളേജിനോട് അനുബന്ധിച്ച 100 കിടക്കകളുള്ള ആശുപത്രിയാണ്; 6 സ്ഥിരം ഒ.പി.ഡികളും 9 പ്രത്യേക ഒ.പി.കളും ഉണ്ട്. ഒ.പി. സമയം രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ.


മറ്റ് ആശുപത്രികളിൽ നിന്നുള്ള കൺസൾട്ടൻ്റ് ഇ.എൻ.ടി. ശസ്ത്രക്രിയ വിദഗ്ധൻ്റെയും കൺസൾട്ടൻ്റ് ത്വക്ക് രോഗ വിദഗ്ധൻ്റെയും സേവനം ബന്ധപ്പെട്ട പ്രത്യേക ക്ലിനിക്കുകളിൽ ലഭ്യമാണ്. യോഗ്യതയുള്ള ഒരു ഡയറ്റീഷ്യൻ്റെ സേവനവും ആശുപത്രിയിൽ ലഭ്യമാണ്.

ആശുപത്രി സൂപ്രണ്ട്

<b>ഡോ. നിഷ എം.</b>
ഡോ. നിഷ എം.

ജീവനക്കാർ

Image

ആശുപത്രി ഭരണനിർവ്വഹണ വിഭാഗം ജീവനക്കാർ

ക്രമ നം.
പേര്
തസ്തിക

1

ശ്രീമതി മഞ്ജു സുധീഷ് കുമാർ

ലേ സെക്രട്ടറി

2

ശ്രീ ജെയിംസ് ഗോമസ് ഡി

ഹെഡ് ക്ലർക്ക്

3

ശ്രീമതി ഗോപിക കൃഷ്ണൻ ജി. യു.

സീനിയർ ക്ലർക്ക്

4

ശ്രീമതി. ഷെജ്‌ന എ എസ്

ക്ലർക്ക് ടൈപ്പിസ്റ്റ്

5

ശ്രീമതി രോഹിണി വി. ജി.

ക്ലർക്ക് ടൈപ്പിസ്റ്റ്

6

ശ്രീമതി സരണി ജെ.സി

ടൈപ്പിസ്റ്റ് (സീനിയർ ഗ്രേഡ്)

7

ശ്രീ. അനീഷ് എ.എസ്.

ഓഫീസ് അറ്റൻഡൻ്റ്