ആർട്സ്
സർവകലാശാലാ കലോത്സവത്തിൽ തുടർച്ചയായി പങ്കെടുക്കാറുള്ള ഇവിടുത്തെ വിദ്യാർത്ഥികൾ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ആർട്സ് ഫെസ്റ്റിവലായ 'സ്പന്ദനം' എല്ലാവർഷവും സംഘടിപ്പിച്ചു വരുന്നു.