നിരാകരണം
തിരുവനന്തപുരം ഗവൺമെൻ്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൻ്റെ ഈ ഔദ്യോഗിക വെബ്സൈറ്റ് കെൽട്രോണിൻ്റെ (Keltron) സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചവയും പരിപാലിച്ചുവരുന്നതുമാണ്. വകുപ്പിൻ്റെ വിവിധ സേവനങ്ങളെയും പദ്ധതികളെയും കുറിച്ച് സംരംഭകർക്ക് വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകാനാണ് ഈ വെബ്സൈറ്റ് ലക്ഷ്യമിടുന്നത്. ഈ സൈറ്റിൽ നൽകിയിരിക്കുന്ന ഉള്ളടക്കങ്ങളുടെ കൃത്യതയും ശരിയും ഉറപ്പാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കിലും, ചില വിവരങ്ങൾ ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മാറിയിരിക്കുകയോ പുതുക്കപ്പെട്ടിരിക്കുകയോ ചെയ്തേക്കാം; അതിനാൽ വകുപ്പ് ഇതിന്മേൽ യാതൊരുവിധ നിയമപരമായ ഉത്തരവായിത്തവും ഏറ്റെടുക്കുന്നില്ല. ഈ വെബ്സൈറ്റിൽ നൽകിയിട്ടുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (Micro, Small and Medium Enterprises) ചിത്രങ്ങൾ/വീഡിയോകൾ/വിവരങ്ങൾ എന്നിവ എന്തെങ്കിലും ഉണ്ടെങ്കിൽ അവ മാതൃകാപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, അവയിൽ യാതൊരുവിധ വാണിജ്യപരമായ താല്പര്യങ്ങളും ഉദ്ദേശിക്കുന്നില്ല. ഈ വെബ്സൈറ്റ് മെച്ചപ്പെടുത്തുന്നതിനായുള്ള നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, കൂടാതെ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അവ ദയവായി വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.