സർജറി വിഭാഗം

      തിരുവനന്തപുരം ഗവണ്മെൻറ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന സർജറി വിഭാഗത്തിൽ ആഴ്ചയിൽ മൂന്നു ദിവസം ഒ.പി. പ്രവർത്തിക്കുന്നു. ഇരുപത് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. സ്ഥിരമായി ഒ.പി.യുടെ കൂടെ പ്രവർത്തിക്കുന്ന ഒരു ഡ്രസ്സിംങ് വിഭാഗവും ഇവിടെയുണ്ട്. ഇതിനുപുറമെ എല്ലാവിധ യന്ത്രസജ്ജീകരണങ്ങളുമുള്ള ഒരു ഫിസിയോതെറാപ്പി വിഭാഗവും എക്സ്റേ വിഭാഗവും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.

      കെ.യു.എച്ച്.എസ്സ്. സിലബസ്സ് അനുസരിച്ച് II & III ബി.എച്ച്.എം.എസ്സ്. ക്ലാസുകളും ഈ വകുപ്പ് കൈകാര്യം ചെയ്യുന്നു. ഹോമിയോപ്പതി തത്വങ്ങളനുസരിച്ച് സർജ്ജറിയ്ക്ക് വിധിയെഴുതിയ രോഗങ്ങളെ എങ്ങനെ ഒഴിവാക്കി ഹോമിയോപ്പതി വൈദ്യശാസ്ത്രം ഉപയോഗിച്ച് ചികിത്സിക്കണമെന്നുമുള്ള പരിശീലനം ഈ വകുപ്പ് വിദ്യാർത്ഥികൾക്ക് നൽകുന്നു.

അദ്ധ്യാപകർ

പ്രഫസർ                          -  ഡോ. ടെസ്സിമോൾ മാത്യു

റീഡർ                              -  ഡോ. അജയകുമാർ ബാബു

അസി. പ്രഫസർ               -  ഡോ. ആശ കെ.

ടെക്നിക്കൽ സ്റ്റാഫ്

ഫിസിയോതെറാപ്പിസ്റ്റ്      -  അഭിലാഷ് പി.ആർ.

എക്സ്റെ ടെക്നീഷ്യൻ      -  ശശികല

റേഡിയോഗ്രാഫർ             - അശ്വതി