ഒ.ബി.എസ്. & ഗൈനക്കോളജി വിഭാഗം

     തിരുവനന്തപുരം ഗവണ്മെൻറ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന ഒ.ബി.എസ്. & ഗൈനക്കോളജി വിഭാഗത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം ഒ.പി. പ്രവർത്തിക്കുന്നു. ബുധനാഴ്ച ദിവസങ്ങളിൽ സാധാരണ ഒ.പി.യോടൊപ്പം ഒരു വന്ധ്യതാനിവാരണ ക്ലിനിക്കും പ്രവർത്തിക്കുന്നു. ഇരുപത് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്.

      കെ.യു.എച്ച്.എസ്സ്. സിലബസ്സ് അനുസരിച്ച് II & III ബി.എച്ച്.എം.എസ്സ്. ക്ലാസ്സുകളും ഈ വകുപ്പ് കൈകാര്യം ചെയ്യുന്നു. ഹോമിയോപ്പതി തത്വങ്ങളനുസരിച്ച്, സ്ത്രീ രോഗ ചികിത്സയിൽ വേണ്ട പരിശീലനം ഈ വകുപ്പ് വിദ്യാർത്ഥികൾക്ക് നൽകുന്നു.

അദ്ധ്യാപകർ

1.റീഡർ                        – ഡോ. ലത.

2.അസി. പ്രഫസർ        – ഡോ. ബീനാറാണി എം.

3.അസി. പ്രഫസർ        – അനു രഞ്ജു.